സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ

20:38, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ !!!!!!!കൊറോണ !!!!!
മഹാമാരിയമിന്നിത്തി
നനൗഷധമില്ലഹോ !!!
യുക്തി യുക്തം ചിന്ത
ചെയ്തു അകറ്റിടേ ണം
വ്യക്തമായുള്ളൊരു കാഴ്ചയുണ്ടാകേണം
ജാഗ്രത ജാഗ്രത !!!!!!!!!!
അത്യന്ത ശുദ്ധമാക്കി ടെ ണം ജീവിതം
ഉദ്യമം വേറില്ല രോഗം അകറ്റുവാൻ
മാനവ രാശിക്ക് ദാരുണമാം വിധം
ബാധിച്ചിടും രോഗമില്ലാതെയാകണം
ജാഗ്രത ജാഗ്രത ജാഗ്രത ജാഗ്രത !!!!!!!

 

വി .അക്ഷരത്
5 ബി എ.ജെ.ബി,എസ്. ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത