ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ് എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ ആർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കലാമേളയ്ക്ക് വേണ്ടി കുട്ടികൾക്ക് പരിശീലനം നൽകാറുണ്ട്. കുട്ടികൾക്ക് മികച്ച പ്രകടനം കലാമേളകളിൽ കാഴ്ചവയ്ക്കാനാകാറുണ്ട്. പങ്കെടുക്കുന്ന ഇനങ്ങളിൽ എല്ലാം തന്നെ ഗ്രേഡുകൾ ലഭിക്കാറുണ്ട്.