ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/ക്ലബ്ബുകൾ/വിദ്യാരംഗം‌ എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കല സാഹിത്യ വേദിയുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്. കുട്ടികൾക്ക് വിവിധ രചന മത്സരങ്ങൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്, ജൂലൈ 5 ബഷീർ ചരമ ദിനത്തിൻറെ ഭാഗമായി ബഷീറിൻറെ കൃതികളുടെ ഒരു ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചു. അതുപോലെതന്നെ ബഷീറിൻറെ കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.