(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മ്യാവൂ മ്യാവൂ പൂച്ച
മ്യാവൂ മ്യാവൂ കരയും പൂച്ച
പമ്മി പമ്മി നടക്കും പൂച്ച
പാത്രം തട്ടി മറിക്കും പൂച്ച
പാൽ കുടിച്ചു മദിക്കുംപൂച്ച
കണ്ണടച്ച് കിടക്കും പൂച്ച
എലിയെതേടിപിടിക്കുംപൂച്ച
കുസൃതി കാട്ടി നടക്കും പൂച്ച
മ്യാവൂ മ്യാവൂ പൂച്ച