ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ- കവിത എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ- കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
 

  
പൂമ്പാറ്റേ...... പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വരുമോ നീ
എന്തൊരു ചന്തം എന്തൊരു ഭംഗി
നിന്നെ കാണാൻ എന്തഴക്
അഴകേറുന്ന വർണങ്ങൾ
ആരാ നിന്നെ അണിയിച്ചേ
എന്റെ കൂടെ പോരാമോ
എന്റെ കുഞ്ഞു പൂമ്പാറ്റേ
 

ഫാത്തിമ ഫിദ.കെ
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത