പുത്തേട്ട് ഗവ യുപിഎസ്/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja14 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല ഹെഡ്മിസ്ട്രസ് ജാൻസി പി. ജോണിനാണ് . UP സ്‌കൂൾ ആയതിനാൽ സ്‌കൂൾ വിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയ്യുന്നത്‌ . അധ്യാപകർ കുട്ടികൾക്ക്  സ്കൂൾ വിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ  അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട്. . ക്ലബ്ബിലെ പ്രധാന അംഗങ്ങൾ താഴെ പറയുന്നവരാണ്.

ഹെഡ്മിസ്ട്രസ് : ജാൻസി പി. ജോൺ, PSITC  : ഷീജാമോൾ ഇ . കെ (LPST), ജിജാ കുര്യൻ (L P S T), പ്രീതി ഉണ്ണികൃഷ്ണൻ (Part time junior language teacher -Hindi), നിമ്മി കെ. ഇ (Part time junior language teacher -Arabic), ആശ ‍ഡി .എച്ച് (LPST), അശ്വതി S ( UPST), സുബി C ജോൺ (LPST) ഗോപിക ദാസ് ( UPST)