ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/നാഷണൽ സർവ്വീസ് സ്കീം/വി.എച്ച്.എസ്.ഇ./2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പത്ര ശേഖരണം

പച്ചക്കറി തൈകൾ നട്ടുകൊടുക്കൽ

വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു എൻ എസ് എസ് വളണ്ടിയർ നടത്തിയ പച്ചക്കറി തൈകൾ നാട്ടുകൊടുക്കലും

ലൈഫ് സ്കിൽ എനെർജി ക്ലാസ്

വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു നടത്തിയ ലൈഫ് സ്കിൽ എനെർജി ക്ലാസ് നടത്തി. വൊളന്റിയേഴ്സിന്റെ വ്യക്തിത്വവികാസത്തിനും സഹിഷ്ണുത മനോഭാവം, സമത്വഭാവന തുടങ്ങിയവ വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം ശ്രീ. സന്തോഷ് സാറിന്റെ നേതൃത്വത്തിൽ നൽകി

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ്