മാനന്തേരി മാപ്പിള എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം

.2024ജൂൺ 3നു നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സലിം വാഴയിൽ നിർവഹിച്ചു.സി ആർ സി കോർഡിനേറ്റർ വിനിമ ആശംസയർപിച്ചു സംസാരിച്ചു.രക്ഷിതാക്കൽക്ക്ബോധവൽകരണ ക്ലാസ് നൽകി.നവഗതർക്ക് കിറ്റ് വിതരണം നടത്തി.l s s വിജയിക്ക് അനുമോദനം നൽകി.

വായനദിനം

ജൂൺ 19 വിവിധ പരിപാടികൾ നടന്നു. അസംബ്ലിയിൽ വായനദിന പ്രാധാന്യം വിശദീകരിച്ചു .പോസ്റ്റർ തയ്യാറക്കി . ക്വിസ് മൽസരം നടന്നു .പുസ്തക പ്രദർശനം :ക്ലാസ് ലൈബ്രറി ഒരുക്കൽ: രക്ഷിതാക്കൽക്ക് ലൈബ്രറിവിതരണം : തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .ജൂൺ 25നു നടന്ന സമാപന സമ്മേളനം കൈരളി ഗ്രന്ഥശാല പ്രസിഡൻറ് എം . ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.

ജൂ ൺ5പരിസ്ഥിതിദിനം

ശുചിത്വ പ്രതിഞ്ജ അസംബ്ലിയിൽ ചൊല്ലി .ചെടികൾ നട്ടു . പച്ചക്കറി തൈകൾ നട്ടു . പോസ്റ്റർ  രചന ക്ലാസ്  തലത്തിൽ  നടത്തി .മികച്ചതിന്  സമ്മാനം നല്കി . ക്വിസ്  മൽസരം

നടന്നു . വിജയികൾക്  സമ്മാനം  നല്കി ..

2022-23 വരെ2023-242024-25

സ്കൂൾ പ്രവേശനോത്സവം