ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2024-25 അധ്യായന വർഷം/വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 7 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssokl (സംവാദം | സംഭാവനകൾ) (''''ബഷീർ ദിനം''' കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബഷീർ ദിനം

കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ, നോവൽ ഭാഗങ്ങളുടെ രംഗശില്പം, സ്കൂൾ എഫ് എം റേഡിയോയിലെ നാടകം എന്നിവ ശ്രദ്ധേയമായി. മലയാളം ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും റേഡിയോ ക്ലബ്ബും നേതൃത്വം നൽകി.