സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/ഹൈടെക് വിദ്യാലയം

17:47, 6 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31068 (സംവാദം | സംഭാവനകൾ) ('ഹൈടെക് വിദ്യാലയമായി ചുരുങ്ങിയ നാളിനുള്ളിൽ സെന്റ് ജോസഫ്സ്സ് സ്കൂൾ മാറിക്കഴിഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്ററിന്റേയും മറ്റ് അദ്ധ്യാപകരുടെയും ഒരുമിച്ചുള്ള പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് വിദ്യാലയമായി ചുരുങ്ങിയ നാളിനുള്ളിൽ സെന്റ് ജോസഫ്സ്സ് സ്കൂൾ മാറിക്കഴിഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്ററിന്റേയും മറ്റ് അദ്ധ്യാപകരുടെയും ഒരുമിച്ചുള്ള പ്രവർത്തന ഫലമായി നൂറു ശതമാനം വിജയംകൈവരിക്കാൻ സാധിച്ചു.ജർമ്മൻ ക്ലാസ്സുകൾ സംഘടിപ്പിച്ചത് വലിയ നേടട്ടമായി.കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.