സ്കൂൾ പ്രവേശനോത്സവം

2024സി ആർ സി കോർഡിനേറ്റർ വിനിമ ആശംസയർപിച്ചു സംസാരിച്ചുജൂൺ 3നു നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സലിം വാഴയിൽ നിർവഹിച്ചുരക്ഷിതാക്കൽക്ക്ബോധവൽകരണ ക്ലാസ് നൽകി.നവഗതർക്ക് കിറ്റ് വിതരണം നടത്തി.l s s വിജയിക്ക് അനുമോദനം നൽകി.