സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/ലഹരി വിരുദ്ധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 4 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) ('==ലഹരി വിര‍ുദ്ധ ദിനം== '''26/6/24 ബുധൻ''' സ്കൂൾ അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സിവിൽ പോലീസ് ഓഫീസർ ശിഹാബ് അവർകൾ നയിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ SI...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിര‍ുദ്ധ ദിനം

26/6/24 ബുധൻ


സ്കൂൾ അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സിവിൽ പോലീസ് ഓഫീസർ ശിഹാബ് അവർകൾ നയിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ SI പത്ദനാഭൻ സാർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. HM തോമസ്സ് അഗസ്റ്റിൻ സാർ നേതൃത്വം നൽകി. സ്കൂളിലെ മലയാളം അധ്യാപകൻ സുധേഷ് മാസ്റ്റർ ലഹരിയുടെ വിപത്തിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. തുടർന്ന് ലഹരി വിരുദ്ധ റാലി നടത്തി. SPC, NCC, Scout, Guide, JRC, Little Kites തുടങ്ങിയ സംഘടനകളിൽ പെട്ടവർ ഇതിൽ ഭാഗഭാക്കുകളായി. തുടർന്ന് ചാർട്ട് പ്രദർശനം നടന്നു. ഉച്ചക്ക് 1.30 ന് ലഹരി വിരുദ്ധ ആശയങ്ങൾ അടങ്ങിയ ചിത്രരചന മൽസരവും നടത്തപ്പെട്ടു.