സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/വിദ്യാരംഗം
ദൃശ്യരൂപം
==
| Home | 2026-27 |
തലക്കെട്ടാകാനുള്ള എഴുത്ത് ==

2023-24 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരണം 16 .6 .2023 നടത്തി.

ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.