ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/വി. മീനാക്ഷി

11:36, 2 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41409 (സംവാദം | സംഭാവനകൾ) ('പ്രാക്കുളം ഗവൺമെന്റ് എൽ. പി. എസിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഡോ. മീനാക്ഷി. കേരള സംസ്ഥാന ആരോഗ്യ വകുപ്പിലെ അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് (ഫാമിലി വെൽഫയർ) ആയി തിരുവനന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രാക്കുളം ഗവൺമെന്റ് എൽ. പി. എസിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഡോ. മീനാക്ഷി. കേരള സംസ്ഥാന ആരോഗ്യ വകുപ്പിലെ അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് (ഫാമിലി വെൽഫയർ) ആയി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു. 1976-80 ബാച്ചിൽ പഠിച്ചു.