റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
അഭിരുചി പരീക്ഷ
2024 - 27 അധ്യയനവർഷത്തിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു. ആകെ 116 വിദ്യാർത്ഥികൾ അപേക്ഷ തന്നിട്ടുണ്ട്. 9 കുട്ടികൾ പലവിധ കാരണങ്ങളാൽ ലീവ് ആയി. 107 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി .പരാതിക്ക് ഇട വരുത്താതെ കുറ്റമറ്റ രീതിയിൽ കൃത്യസമയത്ത് തന്നെ പരീക്ഷ നടത്താൻ സാധിച്ചു .
2024 - 2027 ബാച്ചിലെ അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | വിദ്യാർഥിയുടെ പേര് |
|---|---|---|
| 1 | റഷാദ് അഹമ്മദ് ടി എം | |
| ലിയ ഫാത്തിമ | ||
| മുഹമ്മദ് സിനാൻ എം | ||
| മുഹമ്മദ് സഫ്‍വാൻ | ||
| ശിവദേവ് കെ | ||
| അത്തിഫ് എം ടി കെ | ||
| നമധാനിയ പി | ||
| മുഹമ്മദ് ശമ്മാസ് കെ | ||
| റിതു രതീഷ് | ||
| റിഫ മെഹറിൻ എൻ കെ | ||
| മുഹമ്മദ് നാജിൽ കെ കെ | ||
| മുഹമ്മദ് അൻസിൽ | ||
| മുഹമ്മദ് എ കെ | ||
| ഫാത്തിമ ടി.എം | ||
| മുനവ്വിറലി എംകെ | ||
| സാരംഗ് എസ് | ||
| സൈദ് സമീർ കെ | ||
| മുഹമ്മദ് നജാദ് കെ | ||
| റിദ ആയിഷ | ||
| ശിവനന്ദ സുരേഷ് | ||
| ശിവാനി | ||
| അവിഗ്ന എം.സി | ||
| ഹന്നത്ത് ഫാത്തിമ | ||
| മുഹമ്മദ് യാസീൻ | ||
| നയൻ തേജ് എം എം |