സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/Say No To Drugs Campaign

15:40, 28 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('2024 ജൂൺ 26 ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, കുട്ടിച്ചങ്ങല, ലഹരിവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024 ജൂൺ 26 ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, കുട്ടിച്ചങ്ങല, ലഹരിവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ തോമസ് ലഹരിവിരുദ്ധ ദിന സന്ദേശം നൽകി.