ഗവ. മോഡൽഎൽ പി എസ് തൈക്കാട്/വായനാദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 28 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി '''ശാമ വിസി''' ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ '''ഷാനവാസ്''' സർ സ്വാഗതം ചെയ്‌തു .തുടർന്ന് ഓർഗാനിക് തിയറ്റർ ഡയറക്ടർ ഡോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി ശാമ വിസി ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ ഷാനവാസ് സർ സ്വാഗതം ചെയ്‌തു .തുടർന്ന് ഓർഗാനിക് തിയറ്റർ ഡയറക്ടർ ഡോക്ടർ എസ്‌ എന് സുധീർ വയനാദിന പരിവാടികൾ ഉദ്ഘാടനം ചെയ്‌തു .