ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 27 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


വായനാവാരം

2024-25അധ്യയന വർഷത്തെ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ചു വിദ്യയാളത്തിലേക്കു പുതിയതായി വന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു

june 5ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ചു വിദ്യാലയത്തിലേക്ക് ഔഷധ മരുന്ന് തൈകൾ നൽകി വിദ്യാർത്ഥികൾ world environment dayആഘോഷിച്ചു