ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 27 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANJALY K RAJ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

2013 മുതൽ ഇവിടെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ഈ വർഷം 20 കുട്ടികൾ വീതം C- ലെവൽ, B-ലെവൽ, A- ലെവൽ പരീക്ഷകൾ എഴുതി. കൗൺസലർമാരായി ശ്രീമതി ജാനറ്റ് കുര്യൻ, സി. അനു ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു. 5,6,7,8,9 ക്ലാസ്സുകളിലായി ആകെ 80 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.