എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം/എന്റെ വിദ്യാലയം

17:14, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryaanil (സംവാദം | സംഭാവനകൾ) (→‎ലോക പരിസ്ഥിതി ദിനാഘോഷം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുജ രഘുനാഥ് സ്വാഗതമർപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീ ജയകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു . കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാനും എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ ബി ഗോപകുമാർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ എ എം രാധാകൃഷ്ണൻ നായർ പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി കൃതജ്ഞത അർപ്പിച്ചു.

ലോക പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതിയും കലയും കോർത്തിണക്കി നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. കേരള ഫോക്​ലോർ അവാർഡ് ജേതാവും കോമഡി ഉത്സവം ഫെയിമും ആയ സുരേഷ് പൊൻകുന്നം ശില്പശാലക്കു നേതൃത്വം നൽകി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.

മെറിറ്റ് ഡേ സെലിബ്രേഷൻ

വായനാവാരം

അന്തർദേശീയ യോഗാദിനം