സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12439 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്കൂളിന്റെയും കുട്ടികളുടെയും മികവിനനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ സ്കൂളധികൃതർ എപ്പോഴും ശ്രദ്ധിക്കുന്നു.

കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ

സർഗസംഗമം യൂട്യൂബ് ചാനൽ

സർഗവസന്തം ഡിജിറ്റൽ മാഗസിൻ

സർഗവേള

വോയ്സ് ഓഫ് മണ്ഡപം റേഡിയോ വാർത്ത

ടാലന്റ് ലാബ്

വായനാവസന്തം