ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ഗണിത ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
04:39, 25 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002 (സംവാദം | സംഭാവനകൾ) ('വെയിലൂർ സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങളുടെ ഫലമായി സബ്ജില്ല തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആരോമൽ എ നായർ ക്വിസിന് പങ്കെടുത്തു ,ഗ്രൂപ്പ് പ്രൊജക്റ്റ് വിഭാഗത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെയിലൂർ സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങളുടെ ഫലമായി സബ്ജില്ല തലത്തിൽ ഹൈ സ്കൂൾ

വിഭാഗത്തിൽ ആരോമൽ എ നായർ ക്വിസിന് പങ്കെടുത്തു ,ഗ്രൂപ്പ് പ്രൊജക്റ്റ് വിഭാഗത്തിൽ

ശ്രീഹരി,ആതിര എന്നിവർ പങ്കെടുത്തു . ജോമെട്രിക് ചാർട്ട് വിഭാഗത്തിൽ പങ്കെടുത്ത ആരോമൽ എസ്

ജില്ലാതലത്തിൽ പങ്കെടുത്തു. പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ കാർത്തികിന് ബി ഗ്രേഡ് ലഭിച്ചു

.യു പി തലത്തിൽ ഗണിത മാഗസിൻ പ്രത്യേക പ്രശംസ പിടിച്ചു പറ്റി .

ചിത്രശാല