സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31068 (സംവാദം | സംഭാവനകൾ) ('മാനത്തൂർ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു.എക്കോ ക്ലബും പ്രവർത്തിക്കുന്നുണ്ട്. Dry Day ആചരിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാനത്തൂർ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു.എക്കോ ക്ലബും പ്രവർത്തിക്കുന്നുണ്ട്. Dry Day ആചരിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൂളിന് സമീപമുള്ള Waste bin വൃത്തിയാക്കി.Local ആയിട്ടുള്ള ആളുകളുടെ സഹായം ലഭിച്ചു.പ്ലാസ്റ്റിക് മുക്ത കാമ്പസ് ആക്കുന്നതിന് അധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ച് പ്രവർത്തിക്കുന്നു.