ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.‍‍‍‍‍‍‍‍/2023-24

18:21, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48521 (സംവാദം | സംഭാവനകൾ) (praveshanolsavam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2023-24

2023-24 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം വാർഡ് മെമ്പർ മിനി വി പി നിർവഹിച്ചു.സ്കൂൾ പൂർവ്വവിദ്യാർത്ഥിയായ കുമാരി മന്യ കുട്ടികൾക്കായി പാട്ടുകളുടെ കലാവിരുന്നൊരുക്കി.മുതിർന്ന ക്ലാസ്സിലെ കൂട്ടുകാരാണ്‌ നവാഗതരെ ക്ലാസ്സിലേക്ക് വരവേറ്റ്‌ത്. 48521 praveshanolsavam.jpg