ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഇംഗ്ലീഷ് ക്ലബ്/2024-25/യു പി

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ് ഉദ്ഘാടനം

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 22.6.2024 ന് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂളിലെ മുന്നദ്ധ്യാപികയായ മല്ലിക ടീച്ചറാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. യുപി എസ് ആർ ജി കൺവീനർ ജമീല ടീച്ചർ ആശംസകൾ അർപ്പിച്ചു. അധ്യാപികയായ ഗിരിസുധ, സ്മിത എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.