എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര യോഗ ദിനം 2024

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ അന്താരാഷ്ട്ര യോഗദിനം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി ഉദ്ഘാടനം ചെയ്തു.കായിക അധ്യാപകനും എൻസിസി ഓഫീസറുമായ നിധിൻ വി പി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.യോഗാഭ്യാസം ജീവിതചര്യയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്ത സി എസ് സി ഡിജിറ്റൽ സേവാ കേന്ദ്രത്തിന്റെ പ്രതിനിധികൾ കുട്ടികളോട് സംസാരിച്ചു.ചടങ്ങിൽ നാൽപ്പത്തിനാലോളം എൻസിസി കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി.