Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024 -25അധ്യയന വർഷത്തെ വായനാദിനം ജൂൺ 19ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒരു ആഴ്ചത്തേക്കുള്ള വായനാദിന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.വായനാ ദിനം പ്രതിജ്ഞ. കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കുട്ടികൾ വായനാദിന പോസ്റ്ററുകൾ തയ്യാറാക്കി, ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. കുറച്ചു കുട്ടികൾ ജൂൺ 19ന് തന്നെ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കൊണ്ടുവന്നു. വായനാദിന പതിപ്പ്, മഹത് വചനങ്ങൾ ശേഖരിക്കാൻ, ക്വിസ് മത്സരം, വായന മത്സരം, കഥയെഴുതൽ, അമ്മമാരുടെ കഥ പറയൽ, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

reading day poster
a book to library

*ഇൻ്റർനാഷണൽ യോഗ ദിനം