ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ/2024-25

13:46, 21 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycross (സംവാദം | സംഭാവനകൾ) (ൗ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനദിനം

ജുൺ 19 വായനാദിനം സമുചിതമായി ആഘോഷിചു ഹെ‍ഡ്മാസ്റ്റർ ശ്രി ഷാജി ജോസഫ് വായന ദിന സന്ദേശം നല്കി .പുസ്തക പ്രദർശനം ,പഴയ പത്രങ്ങളുടെ പ്രദർശനം , പോസ്റ്റർ മത്സരം , ഡിജിറ്റൽ ക്വിസ് , വായനാഗാനം എന്നിങ്ങനെ നിരവധി ആകർഷകമായ പരിപാടികൾ ഇന്നേ ദിവസം സംഘടിപ്പിച്ചു.

ഡിജിറ്റൽ ക്വിസ്
വായനാഗാനം
പഴയ പത്രങ്ങളുടെ പ്രദർശനം