ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

ഇക്കോക്ലബ് പ്രവർത്തനം ജൂൺ 2024

ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനയിൽ 7സി യിലെ അദ്വൈത് രാജീവ് ഒന്നാം സ്ഥാനവും എഴ് സി യിലെ ആശംസ് എസ്, ആഗ്നേയ് സി എ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പരിസ്ഥിതി പോസ്റ്റർ രചനയിൽ 7 ബിയിലെ കൃഷ്ണനുണ്ണി ഒന്നാം സ്ഥാനവും 6എ യിലെ അഖില സി.പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.