എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Pages}}

പട്ടണക്കാട് SCU GVHSS ൽ ജൂൺ 19 - വായനാദിനം ആചരിച്ചു .ചുനക്കര രാമൻകുട്ടി പുരസ്കാരവും ,സോളാർട്ട് ഇന്റർനാഷണൽ കവിത പുരസ്കാരവും നേടിയ എഴുത്തുകാരി ശ്രീമതി . ബിന്ദു വയലാർ മുഖ്യ അതിഥിയായിരുന്നു .