ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/വിദ്യാരംഗം/2024-25
| Home | 2026-27 |
വായനാദിനം 2024
ആമുഖം
2024 ലെ വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
സപര്യ@2024
2024 ലെ വായനാദിന പരിപാടിയുടെ പേരായിരുന്നു സപര്യ@2024. യുവസാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി.ശാലിനി മേനോൻ മുഖ്യാതിഥി ആയിരുന്നു. ശ്രീമതി. ശാലിനിയുടെ ഹ്രസ്വവും സംപുഷ്ടവുമായ പ്രഭാഷണം കുട്ടികൾക്ക് ഏറെ ഹൃദ്യമായിരുന്നു. കുട്ടികളുമായുള്ള അവരുടെ സംവാദം സപര്യയുടെ ==