ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33023 (സംവാദം | സംഭാവനകൾ) (''''<u>2024-ജൂൺ 5 - പരിസ്ഥിതി ദിനം</u>''' ''ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസിയുടെയും എൻഎസ്എസിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി ദിന സന്ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024-ജൂൺ 5 - പരിസ്ഥിതി ദിനം

ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസിയുടെയും എൻഎസ്എസിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി ദിന സന്ദേശ റാലിയും നടത്തി .പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയ് മാത്യു ഉദ്ഘാടനം നിർവഹിച്ചു . പി റ്റി എ പ്രസിഡൻ്റ് ഹരി രാഗ് നന്ദൻ അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ലേഖ വി, ഹെഡ്മിസ്ട്രസ് എ ലക്ഷ്മി ,എൻസിസി ഓഫീസർ വിഎം ഗോപകുമാർ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജീഷ് എം ,രാജേഷ് കുമാർ എസ് അഭിരാജ് കെ എം എന്നിവർ ആശംസകൾ അർപ്പിച്ചു.