ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40023 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


1988 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന JRC ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ദൗത്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു

മെച്ചപ്പെട്ട ആരോഗ്യം

സേവന സന്നദ്ധത

അന്താരാഷ്ട്ര സൗഹൃദം  എന്നീ ലക്ഷ്യങ്ങളിലൂന്നി  പ്രവർത്തിച്ചുവരുന്ന ഈ യൂണിറ്റ്  മാതൃകാപരമായ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തി വരുന്നു

സേവനം മുദ്രാവാക്യമാക്കിയ ഈ പ്രസ്ഥാനം

ദീന കാരുണ്യം

ചേരി ചേരായ്മ

നിക്ഷ്പക്ഷത

സ്വാതന്ത്ര്യം

സന്നദ്ധ സീവനം

ഐക്യമത്യം

സർവലൗകികത

ഇവയെ അടിസ്ഥാന പ്രമാണങ്ങളാക്കി പ്രവർത്തിച്ചു വരുന്നു

jrc service

നിലവിൽ 60 കേഡറ്റുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു