എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തളർന്നിടില്ല നാം


കൊറോണ വന്ന നാൾ മുതൽ
എൻ പ്രതീക്ഷകൾ പൊലിഞ്ഞു പോയ്.
കൂട്ടുകാരൊത്ത് കളിക്കേണ്ട നമ്മൾ
വീട്ടിലിരിപ്പൂ ഭീതി മൂലം.

ഭയപ്പെടേണ്ടതില്ല നാമൊരിക്കലും
തുരത്തിടാം നമുക്കൊന്നു ചേർന്ന്
കൊറോണയെന്ന മഹാമാരിയെ.

രാപ്പകലോളം നമുക്ക് വേണ്ടി
ജീവിതം മാറ്റിവച്ചീടുന്നവർ
ഓർത്തിടാം ബഹുമാനിച്ചിടാം
ആദരവോടെ നന്ദിയേകിടാം.

 

അൽന ബെന്നി
8 D എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കവിത