ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2021-24/സ്‍കൂൾ ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 18 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50067 (സംവാദം | സംഭാവനകൾ) ('== സ്‍കൂൾ ക്യാമ്പ് == നവംബർ 26 2022 നാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന സ്‍കൂൾ ക്യാമ്പ് സ്‍കൂളിൽ നടന്നത്. എട്ടാം ക്യാസിലെ പരിശീലനം പൂർത്തിയാക്കി ഒമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‍കൂൾ ക്യാമ്പ്

നവംബർ 26 2022 നാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന സ്‍കൂൾ ക്യാമ്പ് സ്‍കൂളിൽ നടന്നത്. എട്ടാം ക്യാസിലെ പരിശീലനം പൂർത്തിയാക്കി ഒമ്പതാം ക്ലാസിൽ എത്തിയും തുടർന്നും പരിശാലനം നേടിയ ശേഷമാണ് ഏകദിന സ്‍കൂൾ ക്യാമ്പ് സ്‍കൂളിൽ നടന്നത്. വിവിധ സോഫ്റ്റ്‍വെയറുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെട്ടു.