ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2024 - 25 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം (03/06/2024)

2024 -25 വർഷത്തെ പ്രവേശനോത്സവം വളരെയധികം പ്രൗഡിയോടെ നടത്തപ്പെട്ടു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. ആൻസലൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.

പരിസ്ഥിതിദിന ആഘോഷം (05/06/2024)

വി‍ദ്യാർത്ഥിനികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. പരിസ്ഥിതി ദിന സന്ദേശം, കവിത എന്നിവ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും. വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുമുണ്ടായി.