എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
02:29, 16 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44519 (സംവാദം | സംഭാവനകൾ) (→‎ജൂൺ -5 ലോക പരിസ്ഥിതി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം 2024-25

2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ലോക്കൽ മാനേജർ Rev.ശ്യാം അച്ചൻ,പ്രധാനാധ്യാപിക ലൈല ടീച്ചർ,അധ്യാപകർ,രക്ഷകർത്താക്കൾ,വിദ്യാർത്ഥികൾ എന്നിവരുടെ നിറഞ്ഞ സദസിൽ നടത്തി.

പുതുതായെത്തിയ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും. പങ്കെടുത്ത എല്ലാവർക്കും മധുരവിതരണം നടത്തുകയും ചെയ്തു

ദിനാചരണങ്ങൾ

ജൂൺ -5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതിദിനം 2024-25
പരിസ്ഥിതിദിനം 2024-25






സ്‌കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറിത്തോട്ടം