പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ലോക്കൽ മാനേജർ Rev.ശ്യാം അച്ചൻ,പ്രധാനാധ്യാപിക ലൈല ടീച്ചർ,അധ്യാപകർ,രക്ഷകർത്താക്കൾ,വിദ്യാർത്ഥികൾ എന്നിവരുടെ നിറഞ്ഞ സദസിൽ നടത്തി.

ദിനാചരണങ്ങൾ

ജൂൺ -5 ലോക പരിസ്ഥിതി ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറിത്തോട്ടം