മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

15:40, 13 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13641 (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവേശനോത്സവം

പ്രവേശനോത്സവം

2024-2025 അധ്യയനവർഷത്തെ പ്രവേശനോത്സവം 3/06/2024 ന് കല്യാശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി പി വി വനജ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി എൻ മുരളീധരൻ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ശ്രീ ബിനീഷ് അധ്യക്ഷതയും നിർവഹിച്ചു. കുട്ടികൾക്കുള്ള കിറ്റ് വിതരണംവാർഡ് മെമ്പർ ശ്രീമതി പി വി വനജ, വികസനസമിതി ചെയർമാൻ ശ്രീ വി സി പ്രേമൻ, ശ്രീ രാഘവൻ അവർകൾ നിർവഹിച്ചു.

 
പരിസ്ഥിതിദിനം

പരിസ്ഥിതിദിനം

ലോകപരിസ്ഥിതിദിനത്തിന്റെ ഉദ്ഘാടനം ശ്രീ അനീഷ് മാസ്റ്റർ നിർവഹിച്ചു.ശ്രീ ടി എൻ മുരളീധരൻ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ശ്രീ ബിനീഷ് അധ്യക്ഷതയും നിർവഹിച്ചു.