ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps42609 (സംവാദം | സംഭാവനകൾ) (സ്കൂൾ പ്രവേശനോത്സവം)

സ്കൂൾ പ്രവേശനോത്സവം


കാഞ്ചിനട ഗവ. LPS ന്റെ സ്കൂൾ പ്രവേശനോത്സവം വാമനപുരം ബ്ലോക്ക്‌ ഭരതന്നൂർ ഡിവിഷൻ മെമ്പർ ശ്രീമതി മഞ്ജു സുനിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി. എം എ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീമതി. ശ്രീലത, ശ്രീമതി ഷീജ,ശ്രീമതി  സിമി, SMC കൺവീനർ ശ്രീ കൺമണി വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രദേശത്തെ രാഷ്ട്രീയ സംഘടന പ്രതിനിധികളും സൗഹൃദ കൂട്ടായ്മകളും പൂർവ്വ വിദ്യാർത്ഥികളും കുട്ടികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു

സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം news