എ എൽ പി എസ് ചെറുകുളത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2022-23 വരെ2023-242024-25


പ്രവേശനോത്സവം

ചിത്രശാല


ചെറുകുളത്തൂർ എ .എൽ .പി സ്ക്കൂളിലെ പ്രവേശനോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രാജേഷ് കണ്ടങ്ങൂർ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പ്രവേശിക്കുന്ന കുരുന്നു വിദ്യാർത്ഥികൾക്കൊപ്പം കവിതകളും, പാട്ടുകളും പാടി കവി ടി പി സി വളയന്നൂർ മുഖ്യാതിഥിയായി. കോമളവല്ലി(സ്കൂൾ മാനേജർ,സന്തോഷ് കുമാർ (പി.ടി.എ) മുംഷിത (എം.പി.ടി.എ) തുടങ്ങിയവർ ആശംസകളർപ്പിച്ചു.പ്രീതി (എച്ച്.എം) സ്വാഗതവും, സൗമ്യ നന്ദിയും പറഞ്ഞു.