2022-23 വരെ2023-242024-25


നാടിനു ആഘോഷമായി നടത്തിയ പ്രവേശനോൽസവത്തോടെ നസ്രത്ത് യു.പി.എസ് കട്ടിപ്പാറയുടെ 2024-25 അധ്യായന വർഷ പ്രവർത്തനങ്ങൾക്ക് തുടക്കമായി .പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ അധ്യാപകർ സ്നേഹപൂർവം സ്വീകരിച്ചു . പ്രവേശനോത്സവം മാനേജർ റവ.ഫാദർ മിൽട്ടൻ മുളങ്ങാശ്ശേരി ഉത്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ തോമസ് പരിപാടിക്ക്സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ബാബു.വി.പി ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു.