ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2024

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പി ററി എ പ്രസിഡണ്ട് രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ഇന്ദു സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഫുൾ A+ നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഒന്നാം ക്ലാസ് കുട്ടികൾക്കു   പെൻഷൻഅസോസിയഷൻ ഭാരവാഹികൾ പഠനോപകരണ വിതരണവും നടത്തി.

ചിത്രശാല