ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 4 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Najitharazak (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പ്രവേശനോത്സവം 2024 -25: 03/06/2024 തിങ്കളാഴ്ച സംസ്ഥാനതല  ഉദ്‌ഘാടനത്തിനു ശേഷം GVHSS കുറ്റിച്ചിറ യുടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. തുടർന്ന് CIESCO യുടെ ആഭിമുഖ്യത്തിൽ നവാഗതർക്കുള്ള പഠനോപകാരണങ്ങൾ അടങ്ങിയ പഠനകിറ്റ് വിതരണം ചെയ്തു .  ഉദ്‌ഘാടനം  വാർഡ് കൗൺസിലർ ശ്രീ മൊയ്‌ദീൻ കോയ നിർവഹിച്ചു.

ചിത്രശാല