അമയന്നൂർ എച്ച്.എസ് അമയന്നൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 13 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALAN MATHAI (സംവാദം | സംഭാവനകൾ) ('= '''NATIONAL CADET CORPS''' = = 1962 ൽ ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള 5(K) നേവൽ എൻ.സി.സി വിഭാഗത്തിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിക്കുകയും അന്നു മുതൽ സ്തുത്യർഹമായ നിലയിൽ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NATIONAL CADET CORPS

1962 ൽ ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള 5(K) നേവൽ എൻ.സി.സി വിഭാഗത്തിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിക്കുകയും അന്നു മുതൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു. സ്കൂളിലെ നിരവധി കേഡെറ്റുകൾ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ള നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.