ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ഫ്രീഡം ഫെസ്റ്റ് പ്രദർശനം

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം ന‍ടത്തി .


സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡ് തയ്യാറാക്കലും

2022 -23ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങളിലെ പൊൻതൂവലുകളാണ് സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡ് തയ്യാറാക്കലും.

കലോത്സവത്തിന്റെ ഏഴ് വേദികളിലും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. കലോത്സവവേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും നമ്മുടെ ലിറ്റിൽ കൈറ്റുകൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിലും എച്ച് എസ് ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ സ്കൂളാണ്.

42041 lk23.jpg
42041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42041
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലീന പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അപ്സര വി
അവസാനം തിരുത്തിയത്
03-05-202442041