LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഹൈടെക് ക്ലാസ് മുറികളും സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്. 2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

 
 
 
 

ലിറ്റിൽ കൈറ്റ്സ് അഭിരാമി തയ്യാറാക്കിയ ഡോക്യുമെന്ററി കാണുക [[1]]

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിജയകരമായി നാലാം വർഷത്തിലേക്ക്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്2020-23ബാച്ചിലെ കുട്ടികൾക്ക്പ്രവേശനപ്പരീക്ഷ നല്കി

2019-22 ബാച്ചിലെ കുട്ടികൾക്ക് വിവിധമേഖലകളിൽഡിസംബർഅവസാനംമുതൽക്ളാസുകൾ...2020-23ബാച്ചിലെ കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ്.......

എൽ.കെ വിദ്യാർത്ഥികൾ സ്കൂൾ കൂട്ടികൾക്ക് "സത്യമേവജയതേ"ക്ളാസുകൾ എടുത്തു

കോട്ടൂർ വനമേഖലയിലെ കുട്ടികൾക്ക്എൽ.കെ വിദ്യാർത്ഥികൾ ഐ.ടിപഠനത്തിനു ട്യൂഷൻ നൽകുന്നു

 

| 

|

 

DETAILS OF PRELIMINARY CAMP22-25

 

information of preliminary details about aims of little kites,hi-tech education, animation,scratch