സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച്
സെന്റ് തോമസ് എച്ച്.എസ്.എസ് ലെ 2018-2020 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 26 കുട്ടികൾ പങ്കാളികളായിരുന്നു.
ശ്രീ.ടൈറ്റസ് വൈ, ശ്രീമതി മേരി മഹി എന്നീ അധ്യാപകർ ക്ലാസ്സുകൾ നയിച്ചു.
43066 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 43066 | ||
യൂണിറ്റ് നമ്പർ | LK/2018/43066 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 25 | ||
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | തിരുവനന്തപുരം സൗത്ത് | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീ.ടൈറ്റസ് വൈ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി മേരി മഹി | ||
22/ 04/ 2024 ന് 43066 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
04 ആഗസ്റ്റ് 2018 ന് ആദ്യത്തെ സകൂൾ ലെവൽ ക്യാമ്പ് നടന്നു. 23 കുട്ടികൾ അതിൽ പങ്കാളികളായിരുന്നു.
ഒരു എക്സ്പേർട്ട് ക്ലാസും 34 റുട്ടീൻ ക്ലാസ്സുകളും കുട്ടികൾക്ക് ലഭിച്ചു. എക്സ്പേർട്ട് ക്ലാസ്സിന് ശ്രീമതി മേരി മഹി ടീച്ചർ നേതൃത്വം നൽകി.