നാദാപുരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കി൯െറ ഏകദേശം വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് നാദാപുരം പ‍‍‍ഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

വടകര - കോഴിക്കോട് ദേശീയ പാദയിൽ നിന്നും 15.5Km ദൂരത്തിലാണ് നാദാപുരം സ്ഥിതി ചെയ്യുന്നത്.നാലുഭാഗത്തേക്കുമുളള ഒരു കവലയാണ് ഗ്രാമത്തിൻെറ കേന്ദ്റം.ഇവിടെ നിന്നും വടക്കോട്ടേക്ക് പോയാൽ തലശ്ശേരിയും,കിഴക്ക് വാണിമേൽ കക്കട്ട് എന്നിവിടങ്ങളിലേക്കും എത്തും.