ജി യു പി സ്ക്കൂൾ പുറച്ചേരി/എന്റെ ഗ്രാമം

17:44, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuk81 (സംവാദം | സംഭാവനകൾ) (→‎പൊതു സ്ഥാപനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • പുറച്ചേരി

കണ്ണൂർ ജില്ലയിലെ ചെറുതാഴം പ‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുറച്ചേരി

പൊതു സ്ഥാപനം

  • ജിയുപി എസ് പുറച്ചേരി
  • ചെറുതാഴം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് യൂ പി സ്കൂൾ ആണിത് . അക്കാദമിക -കലാ കായിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന മാടായി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്

ആകർഷകമായ സ്കുൂൾ അന്തരീക്ഷം

 
ജിയുപി എസ് പുറച്ചേരി
 
സ്കൂൾ കവാടം‍